റോയൽ സ്‌പോർട്‌സ്‌ അരീനക്ക് കാവിൻ ലോബോയുടെ സ്നേഹസന്ദേശം.

436

ഒമാനിലെ സുൽത്താൻ ക്വാബൂസ്‌ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ്‌ യോഗ്യതാ മത്സരത്തിലും, കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഐ.എസ്‌.എൽ മത്സരങ്ങളിലും റോയൽ സ്‌പോർട്‌സ്‌ അരീന മെമ്പേർസ്സ്‌ നൽകിയ പിന്തുണയ്‌ക്ക്‌ ഇന്ത്യൻ ടീമംഗവും, കേരള ബ്ലാസ്റ്റേർസ്സ്‌ താരവുമായ കാവിൻ ലോബോ നൽകിയ സ്നേഹസന്ദേശം.

തിരക്കുകൾക്കിടയിലും ഗ്രൂപിനെ പ്രതിനിധീകരിച്ച്‌ മസ്‌കറ്റ്‌ സ്റ്റേഡിയത്തിൽ പോകാൻ തയ്യാറായ അരുണേട്ടനും, റജിൽ ബ്രോയ്ക്കും ഒരു ബിഗ്‌ സല്യൂട്ട്‌.
അത്‌ പോലെ തന്നെ കൊച്ചിയിലെ മത്സരങ്ങൾക്കും RSA-യുടെ പ്രതിനിധികളായി പോയ എല്ലാ സുഹൃത്തുക്കൾക്കും പ്രത്യേക നന്ദി.

Thank you Cavin ,
We wish you all the best and more success in your career.

Thanks for the love.

https://www.facebook.com/cavinloboofficial/

‪#‎BackTheBlue‬
‪#‎YellowOrNothing‬
‪#‎MakeSomeNoise‬

Share.

Comments are closed.