About Us

ഫേസ് ബുക്കിന്റെ സ്പോർട്സ് ഗ്രൂപ്പ് ചരിത്രത്തിൽ പുത്തനുണർവും പുതിയ പദ്ധതികളുമായി അരങ്ങേറ്റം കുറിച്ച റോയൽ സ്പോർട്സ് അരീനയിൽ നിന്നും ഒരു പുതിയ കാൽ വയ്പു കൂടി. ക്രിക്കറ്റ് , ഫുട്ബോൾ, കബഡി, അത്ലറ്റിക്സ്…കായികയിനങ്ങൾ ഏതുമായിക്കൊള്ളട്ടെ, ഇവിടെ എല്ലാം ഒരു കുടക്കീഴിൽ.. വ്യത്യസ്തതയാർന്ന ലേഖനങ്ങൾ , കായിക ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ , പ്രശസ്തരുടെ ജീവിതത്തിലൂടെ ഒരു കടന്നുപോകൽ, നുറുങ്ങുകൾ , ചുണ്ടിൽ ചിരിയുണർത്തുന്ന രചനകൾ…കായികലോകത്തെ ഇന്ന് – ഇന്നലെ – നാളെകളെക്കുറിച്ച് ഒരു സമ്പൂർണ വെബ് സൈറ്റ് ഇതാ ഇവിടെ.

കൂടുതൽ ചർച്ചകൾക്കും വായനകൾക്കും മൽസരങ്ങൾക്കുമായി ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പും പേജും സന്ദർശിക്കുക.

ഫേസ്ബുക്ക് ഗ്രൂപ്പ്‌ : https://www.facebook.com/groups/royalsportsarena/

ഫേസ്ബുക്ക് പേജ് : https://www.facebook.com/Royal-Sports-Arena-907721072648043/