
ഗ്ളാമറിറും കളി മികവും ഒന്നിച്ചു കൂടിയ ആ അതുല്യ പ്രതിഭ കുതിര വാലൻ മുടിയുമായി പെനാൽറ്റി ബോക്സിനു മുന്നിൽ തലയും താഴ്ത്തി കണ്ണീർ വാർത്തു നിന്നു.
1998 ലോകകപ്പിലെ ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തിൽ ഇറ്റലിയും ചിലിയും തമ്മിൽ ഏറ്റുമുട്ടുന്നു തുടക്കത്തിൽ തന്നെ ക്രിസ്ത്യൻ വിയേരിയുടെ…