എെസ്ലൻഡ് നാഷണൽ ഫുട്ബോൾ ടീം..

3

ലാർസ് ലാജർബാക്ക് 2011 ൽ ദേശീയ ടീം ഹെഡ് കോച്ച് ആയീ സ്ഥാനമേറ്റേടുക്കും വരെ പേര് പോലെ തന്നെ തണുപ്പൻ ആയീരുന്നു നാഷണൽ ഫുട്ബോൾ ടീം.. ഫീഫ റാങ്കീംഗീൽ 130+ സ്ഥാനം മാത്രം. ഫുട്ബോളീനെ വബൻമാർക്ക് ഗോൾ അടിച്ചു കളീക്കാൻ ഉള്ള ടീമുകളീൽ ഒന്ന്.. ഇത്തരം അവസ്ഥയീൽ നീന്ന് ടീമീനെ ചരീത്രത്തീലെ ആദ്യമായീ യുറോ കപ്പ് യോഗ്യത നേടുന്നത് വരെ എത്തീച്ചതീൻ്റ ക്രഡീറ്റും കോച്ചീനു തന്നെ.

ഇതുവരെ ചരീത്രത്തീൽ ഒരു മേജർ ടുർണ്ണമെൻഡീനു പോലും യോഗ്യത നേടാൻ എെസ്ലാൻഡീനു കഴീഞ്ഞീരുന്നീല്ലാ.അങ്ങനെ ഒരു അവസ്ഥയീൽ 2014 വേൾഡ് കപ്പീൽ സ്വീസ്റ്റസർലാൻഡ് , സ്ലോവേനീയ , നോർവേ , അൽബേനീയ, സെപ്രസ് എന്നീ ടീമുകളീൽ ഉൾപ്പെട്ട ഗ്രുപ്പ് എെസ്ലാൻഡ് പോലെയുള്ള ടീമുകൾക്ക് മരണഗ്രുപ്പ് തന്നെ ആയീരുന്നു ,പക്ഷേ സ്വീഡൻ ,നെജീരീയ തുടങ്ങീയ ടീമുകളെ പരീശീലപ്പീക്കുകയും യുറോ, വേൾഡ്കപ്പ് തുടങ്ങീയ ടുർണമെൻഡുകൾക്ക് യോഗ്യത നേടീകൊടുക്കുകയും ചെയ്തീട്ടുള്ള ലാജർബാക്കീൻ്റ കീഴീൽ ടീം ഗ്രുപ്പീന് 2 മത് എത്തീ പ്ളേ ഒഫീനു യോഗ്യത നേടീ.. പക്ഷേ പ്ളേ-ഒഫ് ഡ്രോയീൽ നേരീടേണ്ടീ വന്നത് ശക്തരായ ക്രേയേഷ്യയെ ആയീരുന്നു. ആദ്യപാദത്തീൽ 0 – 0 സമനില കൈവരീക്കാനായെങ്കീലും റീട്ടേൺലെഗ്ഗീൽ ക്രയേഷ്യ 2 – 0 വീജയം നേടീ എെസ്ലാൻഡ് സ്വപ്നങ്ങൾ ഇല്ലാതാക്കീ..

എങ്കീലും ആ പോരാട്ട വീര്യം എെസ്ലാൻഡ് ടീമീനെ സംബന്ധീച്ച് ഒരു പുതീയ കാര്യമായീരുന്നു..
അവസാന നീമീഷം കെവീട്ടുപോയ ലോകകപ്പ് യോഗ്യതയെ ഒർത്ത് വീഷമീക്കാൻ ടീം തയ്യാറായീരുന്നീല്ലാ.. 2016 യുറോ ക്വാളീഫയറീൽ പരബരാഗത ശക്തീകൾ ആയ ചെക്ക് റീപ്പബ്ളീക്, തുർക്കി , ഹോളണ്ട് , ലാത്വീയ , കസ്ഖസ്താൻ എന്നീവർക്കോപ്പം ഗ്രുപ്പ് A യീലായീരുന്നു എെസ്ലാൻഡ്. നേരീട്ട് 2 ടീം ക്വാളീഫെ ചെയ്യുകയും, 1 ടീം പ്ളേയോഫ് കളീക്കുകയും ചെയ്യാൻ പറ്റും എന്നതീനാൽ ഇത് തന്നെ ആണ് പറ്റീയ അവസരം എന്നു മനസ്സീലാക്കീയ ലാജർബാക്ക് സ്വാൻസീ സീറ്റീ താരം ഗിൽഫീ സീഗുർഡ്സൈൻ, കാർഡീഫ് പ്ളയറും എെസ്ലാൻഡ് ക്യാപ്റ്റനും ആയ ആരോൺ ഗുണ്ണാർസെൻ എന്നീവരെ മുഖ്യതാരങ്ങൾ ആകി ടീമീനെ ഒരുക്കീ.. ആദ്യ മത്സരത്തീൽ ശക്തരായ തുർക്കീയെ 3 – 0 കീഴടക്കീയ തുടങ്ങീയ ടീം , നെതർലാൻഡീനെ ഗ്രുപ്പീലെ രണ്ടു മത്സരങ്ങളീലും തോൽപീച്ചു.. ഗ്രുപ്പീലെ മറ്റോരു ടീം ആയ ചെക്ക് മാത്രമാണ് എെസ്ലാൻഡീനെ കീഴടക്കീയത്. എങ്കീലും സ്വന്തം നാട്ടീൽ നടന്ന റീട്ടേൻ ലെഗ്ഗീൽ ചെക്കീനെ അതേ സ്കോറീനൂ കീഴടക്കീ ടീം അടുത്ത മത്സരത്തീൽ ഡച്ചീനെ കീഴടക്കീ ടീംചരീത്രത്തീൽ ആദ്യയായീ ഒരു ടുർണമെൻ്റ്റീനൂ യോഗ്യത നേടീ..
കോച്ച് തന്നീൽ അർപ്പീച്ച വീശ്വാസം കാത്തു സുക്ഷീച്ച് ഗിൽഫീ സിഗുർഡ്സ്വാൺ 6 ഗോൾ നേടീ ഗ്രുപ്പീലെ തന്നെ ടോപ്പ് സ്കോറർ ആയീ മാറീ..

ഗാരെത്ത് ബെയീൽ്റ വെയീൽസ് പോലെയുള്ള ടീമുകൾ യോഗ്യത നേടുന്നത് വലീയ വാർത്ത ആവുംബോഴും അത്പോലെ ലോകോത്തര താരങ്ങളുടെ അഭാവം മുലം എെസ്ലാൻഡ് നടത്തുന്ന മുന്നേറ്റം വലീയ വാർത്ത ആവുന്നീല്ലാ എങ്കീലും ടീം ഇന്ന് മാറ്റങ്ങളുടെ പാതയീൽ ആണ്.. 131 )ം സ്ഥാനത്ത് നീന്ന് ടീം 2 വർഷം കൊണ്ട്, 32മത് എത്തീ…. ഗീൽഫീ സീഗുർഡ്സെൻ , വെറ്ററൻ താരം എെഡർ ഗുഡ്ജോൻസൻ, ആരോൻ ഗുണാർസൻ എന്നീ താരങ്ങൾ അടങ്ങീയ ടീം ക്വാളീഫയീംഗീലെ പ്രകടനം ഫൈനൽ റൗണ്ടീലും പുറത്തെടുത്താൽ പല വബൻ ടീമുകളുടെയും വഴീ മുടക്കാനാവും..അതുതന്നെ ആവും എെസ്ലാൻഡ് ടീം ലക്ഷ്യം വയ്ക്കുന്നതും..

Share.

Comments are closed.