Cricket
By

ഒരു ഇന്നിംഗ്സ് എങ്ങനെ തുടങ്ങണം എന്നറിയണമെങ്കിൽ വിരാടിനെ നോക്കൂ

ട്രിനിനാഡുകാരനായ അമ്പയർ ജോയൽ വിൽസനെ അയാൾ ആകാംക്ഷയോടെ നോക്കിനിന്നു.ആ ചെറുപ്പക്കാരൻ്റെ പേരറിയില്ല.ശരീരത്തിൽ­ ബംഗ്ലാദേശിൻ്റെ ദേശീയപതാക പെയിൻ്റ് ചെയ്തിരുന്നു.ക്രിക്ക­റ്റ് രക്തത്തിൽ അലിഞ്ഞുചേർന്ന കോടിക്കണക്കിന് ബംഗ്ലാദേശികളിൽ ഒരുവൻ ! അയാളുടെ ടീം ഇന്ത്യൻ മണ്ണിൽ ആദ്യമായി ഒരു ടെസ്റ്റ് കളിക്കുകയാണ്.ടീമിനെ ആർപ്പുവിളിച്ച് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്…