By

ഒരിറ്റ് കണ്ണീരോട് അല്ലാതെ ആ നിമിഷം ഓർമ്മയിൽ വരില്ലാ………..

ഒരു ദിവസം ,അന്ന് സംഭവിച്ച തിരുത്താന്‍ കഴിയാത്തൊരു തെറ്റ് ..ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലേക്ക് നടന്നു കയറിയ ഒരു മത്സരം പക്ഷെ ഒരു ദുരന്തത്തിന്‍റെ പ്രതീകമായാണ് ഓര്‍മിക്കപ്പെടുന്നത് എന്ന്…

By

MANE GARRINCHA “Algeria do povo (joy of the people)

ഗാരിഞ്ചാ ..ആ പേരിന്റെ അര്‍ത്ഥം കുഞ്ഞിക്കിളി. സഹോദരി റോസി അവനു നല്‍കിയ ഓമന പേര്. ആ പേരിലാണ് അവന്‍ അറിയപെട്ടത്. അവന്റെ മാനുവല്‍ ഫ്രാന്‍സിസ്കോ ഡോസ് സാന്റോസ്എന്നാ…

By

പി.ടി ഉഷ – പയ്യോളി എക്സ്പ്രെസ്സ്

ഭാരതത്തിൽ ഉദിച്ചുയർന്ന ഏറ്റവും പ്രഭാപൂരമുള്ള വനിതാ കായിക താരമാണു പീടി ഉഷ ലോകമെംബാടും തന്റെ കായികപ്രാഗത്ഭ്യത്തിന്റെ ശോഭ വിതറിയ സുവർണ്ണ താരകം! പയ്യോളിയുടെയും കേരളത്തിന്റെയും ഭാരതത്തിന്റെയും അഭിമാനഭാജനം… 1977 ലെ സ്കൂൾ മീറ്റിലാണു ഉഷ മെഡലുകൾ വാരിക്കൂട്ടാനാരംഭിക്കുന്നത്‌. പിന്നീടങ്ങോട്ട്‌ ഒരു ദശാബ്ദ…

By

ഒളിമ്പിക്സ് ഏറ്റവും ഗ്ലാമര്‍ ഇവന്റ് 100 മീറ്റര്‍

ഒളിമ്പിക്സ്,വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേയുള്ളൂ നമ്മള്‍ അതലെടിക്സ് തുടങ്ങിയ കായിക ഇനങ്ങളോട് താല്‍പര്യം കാണിക്കാറുള്ളത്..ഈ രണ്ടു കായിക മേളകളിലെയും ഏറ്റവും ഗ്ലാമര്‍ ഇവന്റ് ഏതാണെന്ന് ചോദിച്ചാല്‍ പുരുഷന്മാരുടെ 100 മീറ്റര്‍ തന്നെ.. അതായത് ലോകത്തിലെ ഏറ്റവും വേഗം…

By

ചെറിയ ലോകവും “ഇത്തിരി “വലിയ മനുഷ്യനും….

ഒരു ഒളിമ്പിക്സ് സ്വർണം രാജ്യത്തിന്റ യശസ്സ് ഉയർത്തിയ കഥയാവാം.അതുവരെ പലർക്കും അജ്ഞാതമായിരുന്ന ആ രാജ്യം ഇന്നും പലരുടെയും മനസ്സിൽ നില്കുന്നത് ആ രാജ്യം ഇന്നേവരെ നേടിയിട്ടുള്ള ഒരേയൊരു സ്വർണത്തിന്റെ പേരിലാണ്.ആന്റണി നെസ്റ്റിയെന്ന ഓളപ്പരപ്പിലെ വിസ്മയത്തെ ഓർക്കുന്നില്ലെങ്കിലും ആ രാജ്യത്തിന്റെ പേരത്രപെട്ടന്ന് ആരും…

By

മാര്‍ട്ടിന ഹിംഗിസ്

മാർട്ടിന ഹിംഗിസ്‌- ഈ വർഷം,അതായത്‌ ഈ 2015 ആരുടെയെങ്കിലും ഭാഗ്യ വർഷമാണെങ്കിൽ അത്‌ മാർട്ടിന ഹിംഗിസ്‌ എന്ന ടെന്നീസ്‌ രാജകുമാരിയുടേതാണു.ഈ വർഷം അഞ്ച്‌ കിരീടങ്ങൾ സ്വന്തമാക്കിയ ഹിംഗിസിനേക്കാൾ നേട്ടം വേറെ ആർക്കാണു ടെന്നീസ് ലോകത്ത് അവകാശപ്പെടാൻ കഴിയുക?


Recent Posts

Cricket
By
Story of a Hot rod Speedster —– “Bond-Shane Edward Bond”

ശാന്തമായി ഒഴുകുന്ന ഒരു ചെറു നദി സങ്കൽപ്പിക്കുക , അതിന്റെ ഒരു കരയിൽ നിന്നും ഒരു കൂട്ടം കുട്ടികൾ കല്ലുകളെടുത്തു വെള്ളത്തിലേക്ക് എറിയുന്നു . എല്ലാവരുടെയും ലക്‌ഷ്യം…

Cricket
By
എന്‍റെ ഫേവറേറ്റ് ദ്രാവിഡ്‌ ഇന്നിങ്ങ്സ്

രാഹുൽ ദ്രാവിഡിന്റെ ടെസ്റ്റ് ഇന്നിങ്സുകളും ഏകദിനത്തിലെ പ്രശസ്തമായ പല ഇന്നിങ്ങ്സുകളും ഇവിടെ ഒട്ടുമിക്കവരും എഴുതിക്കഴിഞ്ഞു. പപ്പടം – പഴം – പായസം പിന്നെ പതിനാറു കൂട്ടം കറിയും…

Cricket
By
ഡാനിയൽ വെറ്റോറി– സാധാരണക്കാർക്കിടയിലെ അസാധാരണൻ

ഡാനിയൽ ലൂകാ വെറ്റോറി..എണ്ണം പറഞ്ഞ ടോപ്‌ ക്ലാസ്സ്‌ സ്പിന്നർമാർക്ക് അതി ദാരിദ്ര്യം നേരിടുന്ന ഈ ലോക കപ്പിൽ ഒരു മഹാ മേരു തന്നെയാണ് ഈ നാമധേയം. ഒരു…

Athletics
By
സ്വെറ്റ്ലന ഖോർകിന

റഷ്യൻ ജിംനസ്റ്റിക്സിൽ തങ്ക ലിപിയാൽ എഴുതി ചേർത്ത ഒരു പേരാണു സ്വെറ്റ്ലന ഖോർകിന. 1994 മുതൽ 2004 വരെ റഷ്യൻ ജിംനസ്റ്റിക്സിലെ സുവർണ്ണ രാജകുമാരി. 1996, 2000,…

Cricket
By
ലിറ്റില്‍ മാസ്റ്റര്‍

സുനില്‍ ഗവാസ്കര്‍ എന്ന മനുഷ്യനെ പറ്റി വിശദീകരിച്ചു കൊടുക്കേണ്ടി വരുക എന്നതിനപ്പുറം നാണക്കേട്‌ മറ്റൊന്നും ഉണ്ടാകാനിടയില്ല.അദ്ദേഹത്തിന്‍റെ ഇന്നിംഗ്സുകള്‍ നേരിട്ട് കണ്ടിട്ടല്ല ,വായിച്ചു പോന്ന കളിയെഴുത്തുകളില്‍ കൂടെ തെളിഞ്ഞു…

Football
By
വിരലും കണ്ണുകളും പോകുന്നത് അയാളിലേക്കാണ്. മാഞ്ചസ്റ്ററിന്റെ ലോക്കൽ ഹീറോ മാർകസ് റാഷ്ഫോർഡ്

വേഗതയിലുള്ള കളി, പ്രതിഭ, സാങ്കേതികതയും പ്രൊഫഷനിലിസവും ശരിയായ അളവിൽ ചേരുമ്പോഴുള്ള പൂർണത, എന്നിവയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ മറ്റ് ഫുട്ബാൾ ലീഗുകളിൽ നിന്ന് ഒരുപാട് ഉയരത്തിൽ നിർത്തുന്നത്…

1 2 3 4 5 9