രവി ശാസ്ത്രി

137

രവി ശാസ്ത്രിയെ കുറിച്ച മറ്റൊരു പോസ്റ്റിൽ ചര്ച്ച വന്നപ്പോൾ പെട്ടന്ന് ഓര്മ വന്നൊരു കാര്യമാണ് .പത്താം നമ്പർ ബാറ്റ്സ്മാൻ ഓപ്പണർ ആയതും യുവിക്ക് മുന്നേ ഒരു ഇന്ത്യൻ താരം ആറ് ബോളും സിക്സ് പായിച്ചതും ,ചാംബിയാൻ ഓഫ് ചാംബിയൻസ് ട്രോഫി എന്നറിയപെട്ടിരുന്ന “World Cricket Championship” റ്റൂർണമെന്റ്റ്റിൽ മാൻ ഓഫ് ഡി സീരീസ് ആയതും ഒക്കെ കേട്ടറിവ് മാത്രേ ഒള്ളു .

പക്ഷെ ഒരു ഇന്ത്യൻ ക്രികറ്റ് ആരാധകൻ എന്ന നിലയിൽ എനിക്ക് എന്നെന്നും അഭിമാനിക്കാൻ സാധിക്കുന്ന ഒരു പിടി സന്ദർഭങ്ങളിൽ രവി ശാസ്ത്രിയുടെ അദൃശ്യ സാന്നിധ്യം നേരിൽ തന്നെ ഞാൻ അറിഞ്ഞിരുന്നു എന്നത് കൗതുകമായി തോനി . പറഞ്ഞ് വന്നത് രവി ശാസ്ത്രി എന്ന കമ്മന്റെറ്റരെ കുറിച്ചാണ് .

കുട്ടി ക്രികടിന്റ്റെ ആവേഷതിന്റ്റ്റെ പരകോടിയിൽ എത്തി ഇന്ത്യൻ ചുണ കുട്ടികൾ വെന്നികൊടി പാറിച്ച നിമിഷത്തിൽ നിന്ന് തന്നെ തുടങ്ങാം

“In the air. . .Sreeshanth takes it . . India wins unbelivable seens here ”

200 എന്ന നേട്ടം ക്രികറ്റിൽ ആരെങ്കിലും നേടിയാൽ അത് സച്ചിനെ ആകാവു എന്ന് ചിന്തികാത്ത ഇന്ത്യകാർ വളരെ ചുരുക്കം ആയിരിക്കും .കാത്തിരുന്ന ആ നിമിഷം വർണീക്കാനുള്ള ഭാഗ്യം രവി ശാശ്ത്രിക് കിട്ടി എന്നോണൊ അത് രവി ശാസ്ത്രിക്ക് കിട്ടിയത് നമ്മടെ ഭാഗ്യം എന്നോണൊ പറയണ്ടത് എന്ന് എനികറിയില്ല.

“The First man on the planet to reach 200 in ODIs and it is the superman from India ”

അതുപോലെ ആറ് ബൌളിൽ ആറ് സിക്സ് എന്ന തന്റ്റെ അത്യപൂർവ നേട്ടം മറ്റൊരു താരത്തിനു വേണ്ടി ആർപുവിളിയോടെ പറയാൻ സാധിച്ചത് തന്റ്റെ ജീവിതത്തിലെ തന്നെ മികച്ചൊരു നിമിഷം ആയിരിക്കണം .

“AND HERE GOES BROAD, ….AND HE HAS PUT IT AWAY INTO THE CROWD..SIX SIXES IN AN OVER…..YUVRAJ”

ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ്

1983 വേള്ഡ് കപ്പ് സ്ക്വാഡിൽ ഉണ്ടായിരുനിട്ടും ഫൈനലിൽ കളിക്കാൻ സാധിക്കാതിരുന്ന ശാസ്ത്രി അന്ന് സ്വപ്നത്തിൽ പോലും വിചാരിചിട്ട് ഉണ്ടാവില്ല 28 വര്ഷങ്ങള്ക് ഇപ്പറം ഇന്ത്യയുടെ ലോക കപ്പ് വിജയം ലോകം തന്റ്റെ ശബ്ധതിലൂടെയാണു കേള്കാൻ പോവുന്നത് എന്ന് .

“Dhoni finishes off in style. A magnificent strike into the crowd! India lift the World Cup after 28 years!

Krishnendu S

Share.

Comments are closed.