എങ്ങനെ എഴുതി തുടങ്ങാം ??

1 .എഴുതി തുടങ്ങാന്‍ ആദ്യമായി ആവശ്യം ഈ സൈറ്റില്‍ ഒരു അക്കൗണ്ട്‌/പ്രൊഫൈല്‍ ആണ് .

വലതു വശത്ത് ലോഗിന്‍ എന്ന ഹെഡിംഗ് നു താഴെ ആയി Login with Facebook എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ create an account എന്ന ഓപ്ഷന്‍ വഴിയോ ഇത് ചെയ്യാം.
login-create
2. ഇതില്‍ എളുപ്പം ഫേസ്ബുക്ക് വഴി ഉള്ള ലോഗിന്‍ തന്നെ ആണ് .

facebook permission1
അതില്‍ ക്ലിക്ക് ചെയ്‌താല്‍ permission ചോദിച്ചു ഒരു ഓപ്ഷന്‍ വരും ,അതില്‍ yes അടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ RSA മെമ്പര്‍ ആയി കഴിഞ്ഞു

welcome 1
ഇനി കാര്യങ്ങള്‍ എളുപ്പമാണ് , മേലെ ഉള്ള NEW ഓപ്ഷന്‍ എടുക്കുക
new post 13. ശേഷം എഴുതാന്‍ ഉദ്ദേശിക്കുന്ന ടോപികിന്റെ title മേലെയും content താഴെയും എഴുതിയ ശേഷം submit for review ക്ലിക്ക് ചെയ്യാം ..

post submit 1
നിങ്ങടെ ജോലി തീര്‍ന്നു …

എല്ലാവര്ക്കും അവരവരുടെ സംഭാവനകല്‍ നല്‍കാം …
അത് ആര്‍ടികില്‍ ആവാം , ചെറിയ പോസ്റ്റ്‌ ആവാം , വലിയ പോസ്റ്റ്‌ ആവാം, നിരൂപണം, ട്രോള്‍ സ്പൂഫ് അങ്ങനെ എന്ത് സംഭവം ആയാലും കുറച്ചു സമയത്തിനുള്ളില്‍ സൈറ്റില്‍ പബ്ലിഷ് ആയി വരുന്നതാണ് ..

കുറച്ചു സമയം എന്തിനാണ് എന്ന് വെച്ചാല്‍,
എഴുതിയ സംഭവം ഒന്ന് അനുയോജ്യമായ category ആകി, സൈറ്റില്‍ ആഡ് ചെയ്യാന്‍ ആവശ്യം ആയ ചില മിനുക്ക്‌ പണികള്‍ നടത്താന്‍ വേണ്ടി ആണ്

(അല്ലാതെ എഴുതിയ കാര്യങ്ങളില്‍ ഒരു തിരുത്തലോ മറ്റോ അഡ്മിന്‍ ടീം നടത്തുന്നതായിരിക്കില്ല)